cinema

പരസ്യ കമ്പനിക്ക് നല്കാനുള്ള 6.20 കോടി നല്കാതെ കബളിപ്പെച്ചുവെന്ന കേസ്; രജനികാന്തിന്റെ ഭാര്യക്കെതിരായ കേസിൽ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി; ലത രജനീകാന്ത് വിചാരണ നേരിടണമെന്ന് കോടതി;സംഭവം സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടൈയാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട്

കൊച്ചടൈയാൻ സിനിമയുമായി ബന്ധപ്പെട്ട പണമിടപാടുകേസിൽ രജനീകാന്തിന്റെ ഭാര്യ ലതയ്ക്കെതിരായ കേസിൽ കോടതി നടപടികൾ റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കേസിൽ ലത വിചാരണ നേരിടണമെന്നും സു...